അമേരിക്ക അല്ലെങ്ങില്‍ യുറോപ്പ് പോലെ സ്ഥലങ്ങളില്‍ ജീവിക്കണ്ട, കേരളത്തില്‍ തന്നെ ജീവിക്കണം എന്ന് തീരുമാനിച്ചപ്പോള്‍ മനസ്സില്‍ കേരളം പോലെ വേറെ ഒരു സ്ഥലം ഇല്ല എന്നാ അഹങ്കാരം ആയിരുന്നു മനസ്സില്‍.
പക്ഷെ, കാസര്‍ഗോഡ് ജില്ലയില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ നാടകം കഴിഞ്ഞ ആര് ഏഴു വര്‍ഷം കണ്ടപ്പോള്‍ കേരളം പോലെ ഇത്രയും നശിച്ച ഒരു സ്ഥലം ഇല്ല എന്ന് തോന്നുന്നു. രാഷ്ട്രീയ പാര്‍ടികള്‍ എല്ലാം നാണിച്ചു തല കുനിക്കണം...ജനം ഇവരെ കല്ലെറിയണം. This is criminal negligence, and hard to condone.
Subscribe to:
Post Comments (Atom)
രാഷ്ട്രീയ പാര്‍ടികള്‍ എല്ലാം നാണിച്ചു തല കുനിക്കണം...ജനം ഇവരെ കല്ലെറിയണം.
ReplyDelete