കുറച്ചു നാളുകളായി കാണുന്നു ഒരു പുതിയ പരസ്യം. ശരീരത്തിന്റെ ഓരോ പ്രത്യേകം ഭാഗത്തിന്റെ വണ്ണവും ആവശ്യം പോലെ കുറച്ച്, സുന്ദരി ആകാം എന്നാണ് ആ പരസ്യത്തിന്റെ സാരം. ഈ ലവണ തൈലം ഉണ്ടാക്കിയിരിക്കുന്നത് സൈന്ധവം എന്ന ഏതോ അപൂര്‍വ ലവണം കൊണ്ടാണെന്നു കംപനിയുഡെ സൈറ്റില്‍ പറയുന്നു.
ഇത് പോലത്തെ ഭൂലോക മണ്ടന്‍ പരസ്യങ്ങളെ വിശ്വസിച്ചു വാങ്ങി ഉപയോഗിക്കുന്നവര്‍ ഉണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. ഈ 'മരുന്നുകള്‍' മറ്റുള്ള മരുന്നുകളെ പോലെ ശാസ്ത്രീയമായി പഠിച്ച് പാര്‍ശ്വ ഭലങ്ങ്ങ്ങളെ പഠിച്ചിട്ടണോ? ആരു ചെയ്തു ഈ പഠനങ്ങള്‍?
ഇതിനോട് വളരെ സാമ്യം ഉളള മറ്റൊരു 'മരുന്നു' ആണു മുസ്ലി പവര്‍ എക്സ്ട്ര. ആദ്യം ഉള്ള പരസ്യങ്ങളില്‍ അല്പം വയസ്സായ ഒരാള്‍ക്ക് (എനിക്കും വയസ്സായി കേട്ടോ) യൌവനം എങ്ങനെ വീണ്ടെടുക്കം എന്നതായിരുന്നു പരസ്യത്തിന്റെ ഒരു പോക്ക്. കുറച്ച് കഴിഞ്ഞപ്പോള്‍ പുതിയ പരസ്യം: ഇതേ മരുന്നിനു വെറേ ഒരു അദ്ഭുത സിദ്ധി കൂടിയുണ്ട്. ഗര്ഭിണികാകാന് കഴിയാത്ത സ്ത്രീകള്‍ ഈ മരുന്നു കഴിച്ചാല്‍ ഗര്‍ഭം ധരിക്കും (അദ്ഭുത ഗര്‍ഭമാണോ ഇതു?).
അപ്പോള്‍ ദാ വരുന്നൂ അടുത്ത പരസ്യം. ഒരു യുവതി ഇതാ നമ്മളോട് പറയുന്നു, ഇതേ മരുന്ന് കഴിക്കുന്നാണത്രെ അവളുടെ ചുറുചുറുക്കിന്റെ രഹസ്യം. റബ്ബെ, ഇത്ര കഴിവുകള്‍ ഉള്ള ഒരു മരുന്നിനെ ആദ്യമായി കാണുകയാണ്.
ഇനി അടുത്ത പരസ്യം മുസ്ലി പവര്‍ എക്സ്ട്രാ കഴിച്ചാല്‍ എന്റെ പ്ലസ് ടൂ പഠിക്കുന്ന എന്റെ മോന്റെ ഓര്മമശക്തി വര്‍ദ്ധിക്കും എന്നായിക്കുമോ...?
എന്തായാലും കമ്പനിയില്‍ അടുത്ത കാലത്ത് ഉദ്യോഗസ്തര്‍ പരിശോധന നടത്തുകയും, Drugs and Magic Remedies (Objectionable Advertisements) Act of 1954 കീഴില്‍ കേസ് ചാര്‍ജ് ചെയ്യന്‍ ആലോചിക്കുകയും ആണ് എന്നു കേള്‍ക്കുന്നു.
Tuesday, January 5, 2010
Friday, January 1, 2010
ബഷീര്‍
ഇപ്പോള്‍ കഴിഞ്ഞ തിരുവനന്തപുരം ബുക്ക് ഫെയര്‍ നല്ല ഒരു കാര്യം ആയിരുന്നു. അവിടെ ചിലവായ മൂവായിരം രൂപയില്‍ ഏറ്റവും precious ഡി സീ ബുക്സ് പ്രസിദ്ധീകരിച്ച ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ ആണ് (ബാക്കി ഉള്ളതില്‍ കേന്ദ്ര സര്‍കാരിന്റെ രണ്ടു സെന്സുസ് atlas, CD എന്നിവയും മനോഹരങ്ങളായ ഐറ്റംസ് ആണ്).
മലയാളം വായനയില്‍ പുതുതായി എത്തിയ എനിക്ക്, ആദ്യ രണ്ടു കഥകളില്‍ നിന്ന് തന്നെ ബഷീറിന്റെ പാടവം വ്യക്തമായി മനസ്സിലാകുന്നു. പ്രേമലേഖനം, ബാല്യകാലസഖി എന്നിങ്ങനെ ആണ് ആ രണ്ടു കഥകള്‍. കേരളം, ഇന്ത്യ ഇവ രണ്ടും പൂര്‍ണമായി മനസ്സിലാക്കിക്കൊണ്ട് ഉള്ള എഴുത്ത്. ഒരു ജീനിയസ് എഴുത്തുകാരന് എന്നുള്ളത് വേറെ.
ബഷീറിന്റെ ഇസ്ലാം നാം സൂഷ്മമായി മനസ്സിലാക്കണം. ഇസ്ലാമിന്റെ ഉദാത്തമായി ഉള്ള എല്ലാം അതില്‍ പ്രതിഫലിക്കുന്നു... പ്രത്യേകിച്ച് മറ്റു മതങ്ങളെ പറ്റി ഉള്ള പരാമര്‍ശങ്ങള്‍. സാറാമ്മ, കേശവന് നായര്‍ എന്നിവരുടെ സംഭാഷണം തന്നെ നല്ല ഒരു ഉദാഹരണം. ഇത് മദനിയുടെ ഇസ്ലാം അല്ല. ഇന്ത്യയുടെ മഹത്തായ ഇസ്ലാം ആണ്.
അടുത്ത രണ്ടു ആഴ്ച ഞാന്‍ പൂര്‍ണ സന്തോഷവാനാണ്. എനിക്ക് ലോകത്തിലെ ഏറ്റവും വലിയ നിധി കിട്ടിയിരിക്കുന്നു. ബഷീറിന്റെ 2600 പേജോളം ഉള്ള രണ്ടു പുസ്തകങ്ങള്‍...
Happy New Year to everyone...

എന്‍ഡോസള്‍ഫാന്‍
അമേരിക്ക അല്ലെങ്ങില്‍ യുറോപ്പ് പോലെ സ്ഥലങ്ങളില്‍ ജീവിക്കണ്ട, കേരളത്തില്‍ തന്നെ ജീവിക്കണം എന്ന് തീരുമാനിച്ചപ്പോള്‍ മനസ്സില്‍ കേരളം പോലെ വേറെ ഒരു സ്ഥലം ഇല്ല എന്നാ അഹങ്കാരം ആയിരുന്നു മനസ്സില്‍.
പക്ഷെ, കാസര്‍ഗോഡ് ജില്ലയില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ നാടകം കഴിഞ്ഞ ആര് ഏഴു വര്‍ഷം കണ്ടപ്പോള്‍ കേരളം പോലെ ഇത്രയും നശിച്ച ഒരു സ്ഥലം ഇല്ല എന്ന് തോന്നുന്നു. രാഷ്ട്രീയ പാര്‍ടികള്‍ എല്ലാം നാണിച്ചു തല കുനിക്കണം...ജനം ഇവരെ കല്ലെറിയണം. This is criminal negligence, and hard to condone.

Subscribe to:
Posts (Atom)