ഈ ബൂലോഗത്തെ പറ്റി പഠിച്ചു വരുന്ന എനിക്ക് ഒരു കാര്യം മനസ്സിലായി. അനോണി ബ്ലോഗിങ്ങ് ഒട്ടും ശരിയല്ല. ഞാന്‍ നോക്കിയിട്ട് താഴെപറയുന്ന ടൈപ്പ് ബ്ലോഗേഴ്സ് ഉണ്ട് ഈ ബൂലോകത്ത്:
* സ്വന്തം പേരില്‍ ചെയ്യുന്നവര്‍
* സ്വന്തം പേര് വെളിപെടുത്താന്‍ ബുദ്ധിമുട്ട് കൊണ്ട് മറ്റു പേരില്‍ ചെയ്യുന്നവര്‍
* കൃത്യമായ ഉദ്ദേശം/അജണ്ട വച്ച്, ജാതി, മതം മാറ്റി ഉള്ള പേര് ഉപയോഗിക്കുന്നവര്‍
* അനോണി പേരില്‍, പ്രത്യേകം അജണ്ട ഇല്ലാത്തവര്‍
* അനോണി പേരില്‍, പക്ഷെ വ്യക്തമായ അജണ്ട ഉള്ളവര്‍ (ഇതു പാര്‍ട്ടി ആകാം, മതം ആവാം, ഗ്രൂപ്പ് ആകാം)
വേറെ ഏതെങ്കിലും ടൈപ്പ് ഉണ്ടെങ്കില്‍ ദയവായി പറയുക.
ഇവരില്‍ അജണ്ട ഉള്ള, പക്ഷെ പേര് വെളിപ്പെടുത്താന്‍ വൈഷമ്യം ഉള്ള ആള്കാര് അപകടകാരികള്‍ ആവാം. എല്ലാ ബ്ലോഗും രഹആണ്യ്സന്വേഷണ പോലീസ് വായിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ബ്ലോഗിങ്ങ് വായിക്കുന്നവര്‍ ഇത് കൂടി മനസ്സില്‍ വൈക്കണം.
താല്കാലികമായി, അല്ലെങ്കില്‍ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി അനോണി ആകുന്നതു ഒരു തെറ്റു അല്ലെന്നു ഞാന്‍ തിരിച്ചറിയുന്നു.
Saturday, December 26, 2009
Subscribe to:
Post Comments (Atom)
താല്കാലികമായി, അല്ലെങ്കില്‍ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി അനോണി ആകുന്നതു ഒരു തെറ്റു അല്ലെന്നു ഞാന്‍ തിരിച്ചറിയുന്നു.
ReplyDeleteവര്മ്മമാര് തന്നെ നല്ല ഒരു ഉദാഹരണം.
"എല്ലാ ബ്ലോഗും രഹആണ്യ്സന്വേഷണ പോലീസ് വായിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. "
ReplyDeleteSathyam?